ADVERTISEMENT

മനാമ  ∙ ബഹ്‌റൈനിൽ ബിസിനസ് നടത്തുകയായിരുന്ന കോഴിക്കോട് പെരുമണ്ണ  കുഴിമ്പാട്ടിൽ ഉണ്ണികൃഷ്ണൻ (62) അന്തരിച്ചു. റിഫയിലെ താമസസ്ഥലത്ത് വാഹനം പാർക്ക് ചെയ്തപ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഭാര്യ മിനിജാ റാണി. മകൻ അരുൺ കുമാർ എന്നിവർ ബഹ്‌റൈനിൽ ഉണ്ട്. മകൾ അതുല്യ ഖത്തറിലാണ്. മുംബൈ രാജേന്ദ്ര പ്രസാദ് നഗറിലായിരുന്നു താമസം. മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

English Summary:

Pravasi Malayali Unnikrishnan Died in Bahrain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com