ADVERTISEMENT

അബഹ ∙ സൗദി സൂപ്പർ കപ്പിനായുള്ള ദിരിയാ കപ്പിന്റെ സെമി ഫൈനൽ മത്സരം ഇന്ന്. ബുധനാഴ്ച വൈകിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസർ ഫുട്ബോൾ ടീം അൽ താവൂനിനെ നേരിടും. 

ചിത്രം; സബ്ക്ക്
ചിത്രം; സബ്ക്ക്

സൗദി സമയം വൈകിട്ട് 7.15ന് അബഹയിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ അറബ് ചാംപ്യൻഷിപ്പ് കിരീടം നേടിയതിന്റെ ആഹ്ലാദത്തോടെയാണ് അൽ നസർ മത്സരത്തിലേക്ക് ഇറങ്ങുന്നത്. ടീം ക്യാപ്റ്റൻ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയതിന് ശേഷം ടീം പൂർണ്ണ സജ്ജമാണ്.

English Summary:

Cristiano Ronaldo's Al-Nassr team is set to play Saudi Super Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com