ADVERTISEMENT

മസ്‌കത്ത് ∙ ഇന്ത്യയുടെ 77–ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും ഇന്ത്യൻ ജനതയ്ക്കും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ നേർന്നു. ഇന്ത്യൻ പ്രസിഡന്റിന് ആയുരാരോഗ്യവും സന്തോഷങ്ങളും നേരുന്നതായും രാജ്യത്തെ ജനങ്ങൾക്ക് ഐശ്വര്യം ഉണ്ടാകട്ടെയെന്നും സുൽത്താൻ ഹൈതം ബിൻ താരിക് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.

English Summary:

Sultan Haitham Bin Tariq, greets Indian President on India's 78th Independence Day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com