ADVERTISEMENT

അബുദാബി ∙ അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റിന്റെ ഇടത് പാതകൾ നാളെ (17) മുതൽ ഭാഗികമായി അടച്ചിടും.  അര്‍ധരാത്രി 12 മുതൽ 18 ന് അർധരാത്രി 12 വരെയാണ് അടച്ചിടുക. ഇരു ദിശകളിലും പാതകൾ അടയ്ക്കും. സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റിലെ മറ്റൊരു പാതയും ശനിയാഴ്ച അർധരാത്രി 12 മുതൽ  19 ന് രാവിലെ 6 വരെ അടയ്ക്കുന്നതാണ്. ചുവപ്പ്, നീല എന്നീ നിറങ്ങളിൽ പ്രത്യേകം അടയാളപ്പെടുത്തിയ പാതകളാണ് അടയ്‌ക്കുക. അതേസമയം പച്ചയിലുള്ളവ ഇതിലുൾപ്പെടില്ല.

English Summary:

Zayed the First Street road closure weekend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com