ADVERTISEMENT

അബുദാബി ∙ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു. ദക്ഷിണ കർണാടകയിലെ ഉള്ളാളം കൊണാജെ സ്വദേശി ഉമ്മറിന്റെ മകൻ നൗഫൽ (26) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എസി ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.

മാതാവ്: മറിയുമ്മ. സഹോദരങ്ങൾ: നാസർ, നിസാർ, നിഹാസ്, അൻസാർ, നുസാന. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

English Summary:

UAE: Youth Died After Falling From the Building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com