ADVERTISEMENT

ദുബായ് ∙ പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് രാജ്യത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞതിനെ തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞിരുന്നു. അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ദൂരക്കാഴ്ച 3000 മീറ്ററിൽ താഴെ എത്തിയതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് ഉച്ചവരെ കടൽ പ്രക്ഷുബ്ധമാകും. 40 കി.മീ. വേഗത്തിൽ കാറ്റുവീശും. വാഹന യാത്രക്കാർക്ക് ഇന്നലെ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുകൾ ട്രാഫിക് സൈൻ ബോർഡുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

English Summary:

UAE weather: Dust storm across UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com