ADVERTISEMENT

മസ്‌കത്ത്∙ ഉപയോഗിച്ച ടയറുകള്‍ വില്‍പന നടത്തുന്നത് നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ വിഭാഗം (സി പി എ). പിഴ തുക ഉയര്‍ത്തിയതായും അധികൃതര്‍ അറിയിച്ചു. 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇതെന്നും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ പിഴ ഇരട്ടിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ആവര്‍ത്തിക്കുന്നവർക്ക്  2,000 റിയാല്‍ വരെ പിഴ ലഭിക്കാം. കാലാവധി തിരുത്തിയും മറ്റും വില്‍പന നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകും.

English Summary:

Sale of used tires banned in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com