ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വലിച്ചെറിയുന്നവരെ കാത്തിരിക്കുന്നത് പിഴയും തടവും. ഒമാന്‍ ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിൾ 49/6 പ്രകാരം 300 റിയാല്‍ പിഴയും 10 ദിവസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് ഒമാന്‍ പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. 

throwing-objects-from-vehicles-illegal-in-oman-ro-300-fine-10-day-jail-for-violators
ചിത്രം: ഒമാന്‍ പബ്ലിക് പ്രൊസിക്യൂഷന്‍.

മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഒഴിവാക്കണം. അനുചിതമായ മാലിന്യ സംസ്‌കരണ രീതികള്‍ നിരുത്സാഹപ്പെടുത്തി പൊതു ശുചിത്വവും സുരക്ഷയും നിലനിര്‍ത്തുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ പറഞ്ഞു.

English Summary:

Throwing Objects from Vehicles Illegal in Oman; RO 300 Fine, 10-Day Jail for Violators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com