ADVERTISEMENT

ദുബായ് ∙ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഖോർഫക്കാൻ ആശുപത്രിക്ക് ലോകാരോഗ്യ സംഘടനയുടെ ശിശു സൗഹൃദ ആശുപത്രി അവാർഡ്. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെ (യുനീസെഫ്) അംഗീകാരവും ആശുപത്രിക്കു ലഭിച്ചു. 3 ദിവസത്തെ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് അംഗീകാരം നൽകിയത്. അമ്മമാരുടെയും കുട്ടികളുടെയും പരിചരണത്തിൽ ആശുപത്രി പുലർത്തുന്ന ഉന്നത നിലവാരത്തിനാണ് അംഗീകാരം. ആശുപത്രി നടപ്പാക്കിയ മുലയൂട്ടൽ പദ്ധതിക്കുള്ള അംഗീകാരമാണിതെന്ന് അധികൃതർ പറഞ്ഞു.  

English Summary:

Khorfakkan Hospital Earns Third Consecutive 'Baby-Friendly Hospital' Accreditation from WHO, UNICEF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com