അധ്യാപികയെ പീഡിപ്പിച്ച സ്കൂള്‍ വാച്ച്മാനെ വധശിക്ഷയ്ക്ക് വിധിച്ച് കുവൈത്ത് കോടതി
Mail This Article
×
കുവൈത്ത് സിറ്റി∙ അധ്യാപികയെ പീഡിപ്പിച്ച കുറ്റത്തിന് സ്‌കൂൾ വാച്ച്മാനെ കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഡ്യൂട്ടി സമയത്ത് മറ്റുള്ളവർ ഇല്ലാത്ത സമയം നോക്കി അധ്യാപികയുടെ മുറിയിലേക്ക് കടന്ന പ്രതി, വാതിൽ അടച്ച ശേഷം അധ്യാപികയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന പ്രതിക്കെതിരെ പീഡന ആരോപണമാണ് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നത്.
English Summary:
Kuwait court sentenced the school watchman who raped the teacher to death.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.