ADVERTISEMENT

അബുദാബി ∙ മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റ് (മഹിതം മലപ്പുറം) ഒക്ടോബർ 25, 26, 27 തീയതികളിൽ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടക്കും. ഫെസ്റ്റിന്റെ വിഡിയോ കഴിഞ്ഞ ദിവസം അബുദാബിയിൽ പുറത്തിറക്കി.

മലപ്പുറത്തിന്റെ ഖ്യാതി മറുനാട്ടിൽ എത്തിക്കുന്ന ഉത്സവത്തിനായി നാട്ടിൽനിന്ന് ഒട്ടേറെ കലാകാരന്മാരും എത്തുമെന്ന് സംഘാടകർ അറിയിച്ചു. അസീസ് കാളിയാടൻ, ഹംസക്കോയ, ഷുക്കൂറലി കല്ലുങ്ങൽ, ഹിദായത്തുല്ല, അഷ്റഫ് പൊന്നാനി തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Malappuram District KMCC conducts Malappuram Fest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com