ADVERTISEMENT

ദുബായ് ∙ എയർ കാർഗോ വഴി ദുബായിലേക്ക് എത്തിക്കാൻ ശ്രമിച്ച ഒരു ടണ്ണിലേറെ ലഹരി മരുന്ന് കസ്റ്റംസ് പിടികൂടി. നിരോധിത മരുന്ന് 40 ബാരലുകളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമം നൂതന  സംവിധാനങ്ങളുടെ സഹായത്തോടെയാണ്  തടഞ്ഞത്. 

English Summary:

Dubai Customs foils attempt to smuggle a ton of drugs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com