ADVERTISEMENT

ഷാർജ ∙ ഇന്ത്യൻ അസോസിയേഷൻ ലീഗൽ സബ് കമ്മിറ്റിയുടെ ഉദ്ഘാടനവും യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ ക്യാംപെയ്നും നാളെ(1) വൈകിട്ട് 7.30ന് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. നാളെ മുതൽ ഒക്ടോബർ 31 വരെ യുഎഇയില്‍ നടക്കുന്ന പൊതുമാപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നടപടിക്രമങ്ങളും മനസ്സിലാക്കാൻ പൊതുജനത്തിന് അവസരമുണ്ടാകുമെന്ന് കോഓർഡിനേറ്റർ മുരളീധരൻ, കൺവീനർ ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു. ഫോൺ: 050 2216602.

English Summary:

Amnesty; Awareness campaign tomorrow in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com