ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലി ഏര്‍പ്പെടുത്തുന്നതിന് കുവൈത്ത് ആലോചിക്കുന്നു. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ സിവില്‍ സര്‍വീസ് കമ്മീഷനെ (സിഎസ് സി) സർക്കാർ ചുമതലപ്പെടുത്തി.

പ്രാരംഭ ഘട്ടമായി 13 സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അണ്ടര്‍ സെക്രട്ടറിമാരുമായി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എസ്സാം അല്‍ റുബായാന്‍ ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ട്. രാവിലെയും വൈകിട്ടും പ്രവര്‍ത്തിക്കുന്നത് വഴി സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം.

English Summary:

Civil Service Bureau Reviews Evening Hours for Government Agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com