ADVERTISEMENT

ഷാർജ∙ രണ്ട് മാസത്തോളം നീണ്ടു നിന്ന വേനലവധിക്ക് ശേഷം സ്കൂളിൽ മടങ്ങിയെത്തിയ വിദ്യാർഥികൾക്ക്  ഷാർജ ഇന്ത്യ ഇന്‍റർ നാഷനൽ സ്കൂൾ  പ്രവേശനോത്സവമൊരുക്കി. ക്ലാസ്റൂമുകളും കലാലയ പരിസരവും തോരണങ്ങളാലും ബലൂണുകളാലും അലങ്കരിച്ച് ആഹ്ളാദാരവങ്ങളോടെ വിദ്യാർഥികളെ വരവേറ്റു.

sharjah-india-international-school-organized-an-entrance-festival-for-the-students-after-summer-vacation1

പരിപാടികൾക്ക് പ്രിൻസിപ്പാൽ ഡോ. മഞ്ജു റെജി, അസിസ്റ്റന്‍റ് ഡയറക്ടർ സഫാ അസദ്, വൈസ് പ്രിൻസിപ്പൽമാരായ സുനാജ് അബ്ദുൽ മജീദ്, ഷിഫാന മുഊസ് തുടങ്ങിയവർ നേതൃത്വം നൽകി. 

English Summary:

Sharjah India International School organized an entrance festival for the students after summer vacation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com