ADVERTISEMENT

അബുദാബി∙ ലോകത്തിലെ ഏറ്റവും വിലകൂടിയ തോക്ക് കാണാനും സ്വന്തമാക്കാനും ആഗ്രഹിക്കുന്നവർക്ക് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലേക്ക് സ്വാഗതം. മൂല്യമേറിയ ഫാൽക്കൺ (പ്രാപ്പിടിയൻ), ഒട്ടകം, വേട്ട നായ്ക്കൾ എന്നിവയെ തൊട്ടറിയാം.

മാത്രമല്ല വേട്ടയ്ക്കും കുതിര സവാരിക്കും മരുഭൂവാസത്തിനും മത്സ്യബന്ധനത്തിനും അനുബന്ധ കായിക വിനോദങ്ങൾക്കുമെല്ലാമുള്ള ഉപകരണങ്ങളെല്ലാം രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്‌സിബിഷനിൽ (അഡിഹെക്‌സ്) പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം സെപ്റ്റംബർ 8 വരെ തുടരും.

English Summary:

Adihex exhibition begins in Abu Dhabi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com