ADVERTISEMENT

റിയാദ് ∙ ശക്തമായ കാറ്റിലും മഴയിലും മിന്നലിലും സൗദി അറേബ്യയിൽ 2 വിദേശികൾ ഉൾപ്പെടെ 5 പേർ മരിച്ചു. 2 പേർ മദീനയിൽ ഒഴുക്കിൽപെട്ടും അൽആരദിയ, റംലാൻ എന്നിവിടങ്ങളിലായി 3 പേർ മിന്നലേറ്റുമാണ് മരിച്ചത്. യെമനിൽ നിന്നുള്ളവരാണ് മരിച്ച വിദേശികൾ. കാറ്റിൽ വിവിധ പ്രദേശങ്ങളിലെ വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചതോടെ ഏതാനും ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി.

English Summary:

Five Killed, Two Foreigners Among Victims, as Heavy Rains Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com