നിലവാരമില്ലായ്മ; ദുബായിൽ മൂന്ന് സ്കൂളുകൾക്ക് പൂട്ട്
Mail This Article
×
ദുബായ്∙ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 3 സ്കൂളുകൾ 2023-24 അധ്യയന വർഷത്തിൽ അടച്ചുപൂട്ടിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). സ്കൂളുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ദുബായിൽ 223 സ്വകാര്യ സ്കൂളുകളിലായി 3.65 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇതിനു പുറമേ 285 നഴ്സറികളുമുണ്ട്.
English Summary:
The Dubai Knowledge and Human Development Authority (KHDA) has closed 3 schools for the 2023-24 academic year that did not meet quality standards.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.