ADVERTISEMENT

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്സിബിഷൻ (അഡിഹെക്സ്) സന്ദർശിച്ചു. ഭാവിതലമുറയ്ക്ക് ചരിത്രവും സംസ്കാരവും പാരമ്പര്യവും പകർന്നു നൽകാനും പ്രദർശനം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വേട്ടയാടൽ, കുതിര സവാരി വ്യവസായങ്ങളിൽ വൈദഗ്ധ്യം നേടിയ  ദേശീയ, രാജ്യാന്തര കമ്പനികൾ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ഉപകരണങ്ങളും ഷെയ്ഖ് മുഹമ്മദിന് പരിചയപ്പെടുത്തി.

English Summary:

UAE President Sheikh Mohammed bin Zayed Al Nahyan attends ADIHEX

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com