ADVERTISEMENT

ഷാർജ ∙ അനസ് സൈനുദ്ദീന്‍ സംവിധാനം ചെയ്ത 'പ്രേംരാജ്', 'എന്റെ സ്വന്തം പാറു' എന്നീ രണ്ട് ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദർശനം നാളെ (08.09.24) ഉച്ചയ്ക്ക് ഒന്നിന് ഷാർജ അൽ ഷാബ് തിയറ്ററിൽ നടക്കും. എന്റെ സ്വന്തം പാറുവിൽ മുഹമ്മദാലിയും (മമ്മൂട്ടി) സുബൈദത്തുൽ അസ്‌ലമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'പ്രേംരാജി'ൽ ഷഹൽ ഹസനും നിതയും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ബിഹേവിയർ അനലിസ്റ്റ് ഡോ. ഇക്ബാൽ 'സൗഹൃദവും കലയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗിക്കും.

English Summary:

First Screening of Short Films Premraj and Ente Sontham Paru in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com