ADVERTISEMENT

ദുബായ് ∙ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന്റെ പ്രവൃത്തി സമയത്തിൽ മാറ്റം. കൂടുതൽ സുരക്ഷിത സമൂഹ സൃഷ്ടിക്കായി നിയമലംഘകർ മുന്നോട്ടുവന്ന് പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് താമസ കുടിയേറ്റ വകുപ്പ് അധികൃതർ അറിയിച്ചു. 
∙ ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെ
∙ വെള്ളി രാവിലെ 8 മുതൽ 12 വര. വൈകിട്ട് 4 മുതൽ രാത്രി 8

English Summary:

Aweer Amnesty Center adjusted operating hours - UAE Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com