ADVERTISEMENT

ദുബായ് ∙ ദുബായ് പൊലീസിന്റെ വാഹന ശേഖരത്തിലേക്കു രണ്ട് ടെസ്‌ല കാറുകൾ കൂടി എത്തി. എമിറേറ്റിലെ വിനോദ കേന്ദ്രങ്ങളിലായിരിക്കും െടസ്‌ല പൊലീസിന്റെ സാന്നിധ്യം ഉണ്ടാവുക. ക്രമസമാധാന പാലനത്തിലും സുരക്ഷയിലും ഗതാഗതം സുഗമമാക്കുന്നതിലും ഏറ്റവും ആധുനിക സാങ്കേതിക വിദ്യയും നിർമിത ബുദ്ധിയും സ്മാർട് സംവിധാനവും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.

English Summary:

Dubai Police added 2 new Tesla cars to their fleet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com