ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദർശ് സ്വൈക കുവൈത്ത് വിദേശകാര്യ സഹമന്ത്രി (കോണ്‍സുലര്‍ വിഭാഗം) അസീസ് അല്‍ ദെഹാനിയുമായി കൂടിക്കാഴ്ച നടത്തി. ലേബര്‍, എംപ്ലോയ്മെന്റ്, മാന്‍പവര്‍ ഡെവലപ്മെന്റ് എന്നിവയിലെ സംയുക്ത പ്രവര്‍ത്തനത്തിന്റെ അടുത്ത യോഗം ഉള്‍പ്പെടെ വിവിധ ഉഭയകക്ഷി കോണ്‍സുലര്‍, തൊഴില്‍ പ്രശ്നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

English Summary:

Indian Ambassador Dr. Adarsh ​​Swaika Met Kuwaiti Minister of State for Foreign Affairs Aziz Al Dehani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com