ടൂറിസം രംഗത്ത് 10,000 കോടിയുടെ വിദേശ നിക്ഷേപം ആകർഷിക്കാൻ യുഎഇ
Mail This Article
×
അബുദാബി ∙ വിനോദസഞ്ചാര മേഖലയിൽ 6 വർഷത്തിനകം 10,000 കോടി ദിർഹം വിദേശ നിക്ഷേപം ആകർഷിക്കാൻ യുഎഇ. ഇതിലൂടെ ജിഡിപിയിലേക്കുള്ള മേഖലയുടെ സംഭാവന 4,50,00 കോടി ദിർഹമാക്കി ഉയർത്തുകയാണ് ലക്ഷ്യം.
യുഎഇ ടൂറിസം സ്ട്രാറ്റജി 2031 തയാറാക്കിയാണ് ടൂറിസം മേഖല ശക്തമാക്കുന്നത്. യുഎഇയിൽ എത്തുന്ന രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും വൻ വർധനയുണ്ട്. ഹോട്ടൽ ബുക്കിങും ഉയർന്നു.
English Summary:
UAE to attract 10,000 crores in tourism investments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.