ADVERTISEMENT

ദുബായ് ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡും ചേരുന്നിടത്തു സൗന്ദര്യവൽക്കരണം പൂർത്തിയാക്കി മുനിസിപ്പാലിറ്റി. വിമാനത്തിൽ നോക്കുമ്പോൾ ദുബായിലേക്കുള്ള സ്വാഗതം ചെയ്തുള്ള ലാൻഡ്സ്കേപ്പ് കാണാൻ കഴിയും എന്നതാണ് സൗന്ദര്യവൽക്കരണത്തിന്റെ പ്രധാന ആകർഷണം. ഇംഗ്ലീഷിലും അറബിയിലും യാത്രക്കാരെ സ്വാഗതം ചെയ്തുള്ള എഴുത്ത് ആകാശ ക്കാഴ്ചയിൽ വ്യക്തമാകും. 

English Summary:

Dubai Municipality Transforms the Intersection of Airport Road and Sheikh Mohammed bin Zayed Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com