ADVERTISEMENT

ദുബായ്∙ ഇന്‍റർനാഷനൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ ന‌ടത്തിയ രാജ്യാന്തര ബോഡി ബിൽഡിങ് മത്സരത്തിൽ ദുബായില്‍ നിന്നുള്ള കാസർകോട് സ്വദേശി അഫ്രാസ് മരവയൽ രണ്ടാം സ്ഥാനം നേടി. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയായ വോളോഗോങ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ഈ യുവാവ് യുഎഇയിലെ വിവിധ ദേശീയ, രാജ്യാന്തര ബോഡി ഫിറ്റ്നസ് മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

 ദുബായിൽ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഹനീഫ് മരവയലിന്‍റെ മകനാണ്. സമീറ കളനാടാണ് മാതാവ്.

English Summary:

International Body Fitness Competition: Expatriate Malayali from Dubai Wins Second Place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com