ADVERTISEMENT

കുവൈത്ത് ∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഐ എം സി സി കുവൈത്ത് കമ്മിറ്റി. സിപിഎമ്മിനും ഇടത് പക്ഷ പ്രസ്ഥാനത്തിനുമുണ്ടായ തീരാ നഷ്ടത്തില്‍ ഐ എം സി സി ജി സി സി കമ്മിറ്റി രക്ഷാധികാരി സത്താര്‍ കുന്നില്‍ കുവൈത്ത് കമ്മിറ്റി പ്രസിഡന്‍റ് ഹമീദ് മധൂര്‍ ജനറല്‍ സെക്രട്ടറി ശരീഫ് താമരശ്ശേരി ട്രഷറര്‍ അബുബക്കര്‍ എ ആര്‍ നഗര്‍ എന്നിവര്‍ അനുശോചിച്ചു.

English Summary:

IMCC Kuwait Committee condoled-the death of Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com