ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ രാവിലെ 7.35ന് മസ്‌കത്തിൽ നിന്നും പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ പലരും സർവീസ് റദ്ദാക്കിയ വിവരം അറിയുന്നത്.

ദൂരദേശങ്ങളിൽ നിന്നടക്കം മസ്‌കത്ത് വിമാനത്താവളത്തിൽ എത്തിയ അനേകം യാത3ക്കാർ ദുരിതത്തിലായി. ഇതിനിടെ യാത്രക്കാർ ബഹളം വെച്ചതോടെ ഉച്ചക്ക് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ചിലർക്ക് സീറ്റ് നൽകിയെങ്കിലും ആ വിമാനവും ഏറെ വൈകിയാണ് പുറപ്പെട്ടത്.

English Summary:

Muscat - Kannur Air India Express cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com