ADVERTISEMENT

യുഎഇ ∙ സിപിഎം ജനറൽ സെക്രട്ടറി  സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തുന്നതായി യുഎഇ ഐഎംസിസി നാഷനല്‍ കമ്മിറ്റി  അറിയിച്ചു. സിപിഎമ്മിനും ഇടത് പക്ഷ പ്രസ്ഥാനങ്ങൾക്കുമുണ്ടായ തീരാ നഷ്ടത്തിൽ യു.എ.ഇ ഐ.എം.സി.സി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

 പ്രസിഡന്റ് റഷീദ് താനൂർ. ജനറൽ സെക്രട്ടറി നൗഫൽ നെടുവട്ടം, ട്രഷറർ മുഹമ്മദലി. നിസാം തിരുവനന്തപുരം, കാദർ, ബഷീർ എ.എം, ആഷിക്, മജീദ്, നിസാം, ഷൗക്കത്ത്, സാലി മുഖ്ദാർ എന്നിവര്‍ അനുശോചിച്ചു.
വാർത്ത: റഷീദ് താനൂർ

English Summary:

IMCC UAE committee condoled the death of Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com