ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ലഹരി മരുന്ന് ഉപയോഗം മൂലം കഴിഞ്ഞ വർഷം 42 പേർ മരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ. ഇവരിൽ 81 ശതമാനവും സ്വദേശികളാണ്. 2,666 ലഹരിമരുന്ന് കേസുകളാണ് 2,023ൽ റിപ്പോർട്ട് ചെയ്തത്.

ഇതിൽ അറസ്റ്റ് ചെയ്ത 3554 പ്രതികളിൽ 56 ശതമാനവും സ്വദേശികൾ. ഇവരിൽ ഭൂരിഭാഗവും 18-39 വയസ്സുകാരാണ്. ഈ കാലയളവിൽ 2.65 കോടി നിരോധിത ലഹരി ഗുളികകളും 3.5 ടൺ ലഹരിമരുന്നും പിടിച്ചെടുത്തു.  

English Summary:

Public Prosecution: 81% of Kuwaiti Alcohol-Related Deaths Involve Natives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com