ADVERTISEMENT

റാസൽഖൈമ ∙ ഡ്രൈവിങ് ടെസ്റ്റിന് പുതിയ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി റാസൽഖൈമ പൊലീസ്. നടപടികൾ ലഘൂകരിച്ചതിനാൽ എളുപ്പം ബുക്ക് ചെയ്യാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും. ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റതാക്കാൻ നൂതന വാഹനങ്ങളും പുറത്തിറക്കി. സേവനനിലവാരം മെച്ചപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്ന് പൊലീസ് പറഞ്ഞു.

English Summary:

Ras Al Khaimah Police introduced New appointment system for driver's license tests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com