ADVERTISEMENT

മസ്‌കത്ത് ∙ സമൂഹ മാധ്യമം വഴി വ്യാജ വിഡിയോ പ്രചരിപ്പിച്ചയാളെ റോയല്‍ ഒമാന്‍ പൊലീസ്‌ അറസ്റ്റ് ചെയ്തു. ബഹ്‌ല വിലായത്തിലെ വാദി ഖുറിയാത്തിൽ ഒരാൾ പണം പിൻവലിക്കുമ്പോൾ കവർച്ച ചെയ്യപ്പെട്ടുവെന്ന് പറഞ്ഞുള്ള വിഡിയോയാണ് ഇയാൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചത്. സംഭവത്തിൽ പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും പൊലീസ്‌ അറിയിച്ചു.

English Summary:

Royal Oman Police has Arrested the Person who Spread the Fake Video on Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com