കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ആദ്യത്തെ റോബോട്ടിക് മുട്ട് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ വിജയകരം
Mail This Article
×
മദീന ∙ കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ആദ്യത്തെ റോബോട്ടിക് മുട്ട് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ വിജയകരം.
മദീന ഹെൽത്ത് ക്ലസ്റ്ററിന്റെ ഭാഗമായ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ സ്പെഷ്യലൈസ്ഡ് ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്‌മെന്റ് സർജിക്കൽ ടീമാണ് എഴുപത് വയസ്സുകാരിക്ക് റോബോട്ടിക് സഹായത്തോടെ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
ഹെൽത്ത് ക്ലസ്റ്ററിന്റെ ആശുപത്രികളിലെ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയയാണ് ഈ നാഴികക്കല്ല്.
English Summary:
King Salman Medical City Performs 1st Successful Robotic Knee Replacement Surgery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.