ADVERTISEMENT

അബുദാബി ∙ തലസ്ഥാന എമിറേറ്റിൽ ഉപയോഗശൂന്യമായ കെട്ടിടങ്ങളുടെ പുതിയ സർവേ തുടങ്ങി. കണക്കെടുപ്പ് ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നു ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് അറിയിച്ചു. 

സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി കെട്ടിടങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നതും പരിശോധിക്കും. രേഖകളും പ്രവർത്തന വിശദാംശങ്ങളും കൃത്യമാക്കുന്നതോടൊപ്പം അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കുകയും വേണം. മുനിസിപ്പാലിറ്റിയുടെ ഭവന വ്യവസ്ഥകൾ ലംഘിച്ചവർക്ക് അതു തിരുത്താനും രേഖകൾ നിയമാനുസൃതമാക്കാനും അവസരമുണ്ട്.

English Summary:

Opportunity for Those Who Have Violated Housing Rules in Abu Dhabi to Rectify

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com