ADVERTISEMENT

ബുറൈദ ∙ സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഖസിം പ്രാവാസി സംഘം അനുശോചനയോഗം സംഘടിപ്പിച്ചു. ബുറൈദ സെയിൻ ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച പരിപാടിയിൽ ഖസീം പ്രവാസി സംഘം മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. ട്രഷറർ റഷീദ് മൊയ്ദീൻ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. 

പ്രവാസി സംഘം രക്ഷാധികാരി സമതി അംഗം  പർവേസ് തലശ്ശേരി, പ്രസിഡൻ്റ് നിഷാദ് പാലക്കാട്, കെഎംസിസി പ്രതിനിധി അനീസ് ചുഴലി, ഒഐസിസി പ്രതിനിധി പ്രമോദ് കുര്യൻ, ഐസിഎഫ് പ്രതിനിധി ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സംഘം ജനറൽ സെക്രട്ടറി  ഉണ്ണി കണിയാപുരം സ്വാഗതവും രക്ഷാധികാരി സമതി അംഗം  മനാഫ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു. 

English Summary:

Condolence to the death of Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com