ADVERTISEMENT

മദീന ∙ലഹരിമരുന്ന് കടത്ത് പ്രതികളായ രണ്ടു പേര്‍ക്ക് മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സിറിയക്കാരന്‍ സാമി സ്വബ്‌രി അന്‍ഫൂസിന് മദീനയിലും ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി നദീം ഷാ സാദ് അബ്ദുറഹ്മാന് കിഴക്കന്‍ പ്രവിശ്യയിലുമാണ് വധശിക്ഷ നടപ്പാക്കിയത്.

English Summary:

Death penalty was carried out for drug smuggling convicts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com