ADVERTISEMENT

ദുബായ് ∙ രാജ്യാന്തര വയോജന ദിനത്തിന്റെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

dubai-gdrfa-hosted-special-events-for-international-day-for-older-persons-2
ചിത്രം: ജിഡിആർഎഫ്എ

തുഖർ സോഷ്യൽ ക്ലബിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി ശിൽപശാലകളും നടന്നു. മൺപാത്ര നിർമാണത്തിലും കരകൗശല വസ്തുക്കളുടെ നിർമാണത്തിലും പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു.  

dubai-gdrfa-hosted-special-events-for-international-day-for-older-persons-3
ചിത്രം: ജിഡിആർഎഫ്എ

ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ സഹകരണത്തോടെ പ്രായമായവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ദുബായ് ജിഡിആർഎഫ്എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ്  ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. 

English Summary:

Dubai GDRFA Hosted Special Events for International Day for Older Persons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com