ബോധവൽക്കരണം ഫലം കണ്ടു; ഷാർജയിൽ അപകടം കുറഞ്ഞു
Mail This Article
×
ഷാർജ ∙ സുരക്ഷാബോധവൽക്കരണം ഫലം കണ്ടെന്ന് വ്യക്തമാക്കി ഷാർജയിൽ ഈ വർഷം ആദ്യ 6 മാസത്തിനിടെ അപകട മരണ നിരക്ക് 15% കുറഞ്ഞു. ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.റോഡ് സുരക്ഷാ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഗതാഗത വിഭാഗം വിവിധ വകുപ്പുകളുമായി ചേർന്ന് ഒന്നിലേറെ ബോധവൽക്കരണ ക്യാംപെയ്ൻ നടത്തിയിരുന്നു.
English Summary:
Significant decline in traffic-related deaths during the first half of 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.