ADVERTISEMENT

അബുദാബി ∙ ഇരുപതാം വാർഷികം ആഘോഷിക്കുന്ന വടകര എൻആർഐ ഫോറം അബുദാബി ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ഡ്രോയിങ്, പെയിന്റിങ് മത്സരം നടത്തുന്നു. ഒക്ടോബർ 5ന് വൈകിട്ട് നാലിന് മുസഫ (ഷാബിയ) മിലെനിയം ആശുപത്രി ഹാളിലാണ് പരിപാടി. 6 വയസ്സിൽ താഴെ, 6-12 വയസ്സ്, 12-18 വയസ്സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം. വിവരങ്ങൾക്ക് 0567199520, 0505506261 നമ്പറിൽ ബന്ധപ്പെടണം.
റജിസ്ട്രേഷൻ ലിങ്ക് 
https://forms.gle/NAP7sxPTHpdUTZuE8

English Summary:

Vadakara NRI Forum Abu Dhabi conducts painting competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com