ഗാന്ധി ജയന്തി ആഘോഷിച്ച് ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി
Mail This Article
×
ദോഹ ∙ ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി അംഗങ്ങൾ അതി വിപുലമായി ഗാന്ധി ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് റോൻസി മത്തായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിബു എബ്രഹാം,യൂത്ത് വിങ് പ്രസിഡന്റ് അലൻ മാത്യു തോമസ് , ട്രഷറർ എബി വർഗീസ്, ഈപ്പൻ തോമസ്, സണ്ണി സാമൂവൽ, ജിജി ജോൺ, ജെറ്റി ജോർജ്, ബിജി തോമസ്, വിനോദ് ഇട്ടി, ജോജി തോമസ് മൂലയിൽ,ഫിലിപ്പ് കുരുവിള, മനോജ് വർഗീസ്,ചെറിൽ ഫിലിപ്പ്,വിപിൻ കെ ബേബി, ലിജോ തോമസ്,ജുബിൻ പുന്നക്കാടൻ, ആതിര ജുബിൻ എന്നിവർ പങ്കെടുത്തു.
English Summary:
INCAS Pathanamthitta District Committee celebrated 155th Gandhi Jayanti Day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.