ADVERTISEMENT

കുവൈത്ത് സിറ്റി ∙ മഹാത്മാ ഗാന്ധിയുടെ 155–ാം ജന്മദിനം ഒഐസിസി കുവൈത്ത് കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും  ആഘോഷിച്ചു. ഒഐസിസി ഓഫീസിൽ വെച്ച് നടന്ന ആഘോഷം നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ അധ്യക്ഷനായിരുന്നു.

നാഷനൽ ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ, സെക്രെട്ടറിമാരായ ജോയ് കരവാളൂർ നിസ്സാം എം.എ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിപിൻ മങ്ങാട് (ആലപ്പുഴ) അനിൽ (തിരുവന്തപുരം) സിനു ജോൺ (പത്തനംതിട്ട) ജിജോ (കോട്ടയം) നിപു ജേക്കബ് (എറണാംകുളം) ബിനു (പാലക്കാട്) സജിത്ത് (മലപ്പുറം) ഷോബിൻ സണ്ണി(കണ്ണൂർ) കൂടാതെ ബിനോയ് ചന്ദ്രൻ, ലിബിൻ , തോമസ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.  ജനറൽ സെക്രട്ടറി ബി.എസ് പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.

English Summary:

OICC celebrated Gandhi Jayanti in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com