ADVERTISEMENT

അബുദാബി ∙ ഇൻകാസ് അബുദാബി ഗാന്ധിജയന്തി ആചരിച്ചു. പ്രസിഡന്റ് എ.എം.അൻസാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി നൗഷാദ്, സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി.യേശുശീലൻ, സലിം ചിറക്കൽ, നിബു സാം ഫിലിപ്, അഹദ് വെട്ടൂർ, ദശപുത്രൻ, സാബു അഗസ്റ്റിൻ, ടി.വി.സുരേഷ്‌കുമാർ, ബിജു, ഷാജഹാൻ ഹൈദർ എന്നിവർ പ്രസംഗിച്ചു. രാജേഷ് മഠത്തിൽ, ഷാജികുമാർ, സുധീഷ്, ബാജു അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി.

English Summary:

INCAS Abudhabi Gandhi Jayanthi Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com