ADVERTISEMENT

നാട്ടിലെ ബസ് സർവീസ് പരാജയപ്പെട്ടു; 'ചലിക്കുന്ന കൊട്ടാരം' സ്വന്തമാക്കി പ്രവാസി യുവാവിന്‍റെ മധുര പ്രതികാരം
ദുബായ് ∙ 'വരവേൽപ്പ്' എന്ന സിനിമയിലെ മോഹൻലാലിന്‍റെ കഥാപാത്രത്തെ പോലെ നാട്ടിൽ ബസ് സർവീസ് ആരംഭിച്ച് പൊളിഞ്ഞുപാളീസായ പ്രവാസി യുവാവ് ഇന്ന് ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബര കാറുകളിലൊന്നായ റോൾസ് റോയ്സിന്‍റെ 2025 മോഡലായ റോൾസ് റോയ്‌സ് കള്ളിനൻ സീരിസ് 2 സ്വന്തമാക്കിയിരിക്കുന്നു. കൂടുതൽ വായിക്കാം

നിഷാദ് ഹുസൈൻ റോൾസ് റോയ്സിന്റെ 2025 മോഡലായ റോൾസ് റോയ്‌സ് കള്ളിനൻ സീരിസ് 2 സീരീസിൽ. ചിത്രം : സ്പെഷൽ അറേഞ്ച്മെന്റ്.
നിഷാദ് ഹുസൈൻ റോൾസ് റോയ്സിന്റെ 2025 മോഡലായ റോൾസ് റോയ്‌സ് കള്ളിനൻ സീരിസ് 2 സീരീസിൽ. ചിത്രം : സ്പെഷൽ അറേഞ്ച്മെന്റ്.

ഒറ്റയ്ക്ക് വഴി വെട്ടി വന്ന ഇന്ത്യൻ വനിത; സൗദിയുടെ ഗതാഗതമേഖലയുടെ ‘കടിഞ്ഞാൺ’ ഇന്ന് ഇന്ദിരയുടെ കയ്യിൽ...
റിയാദ് ∙ റിയാദ് മെട്രോ സ്റ്റേഷൻ മാസ്റ്ററുടെ ജോലിയിൽ പ്രവേശിച്ച ശേഷം ഇന്ദിരാ ഈഗലപാട്ടി മനസ്സില്‍ ഉറക്കെ പറഞ്ഞു; ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ ഞാൻ. കൂടുതൽ വായിക്കാം

ഇന്ദിരാ ഈഗലപാട്ടി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഇന്ദിരാ ഈഗലപാട്ടി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ബിഗ് ടിക്കറ്റ്: അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ ഗ്രാൻഡ് പ്രൈസ്...
അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ (സീരീസ് 267) അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ്. ബംഗ്ലാദേശ് സ്വദേശി അബ്ദുൽ മൻസൂർ അബ്ദുൽ സുബൂറി(50)നാണ് 45 കോടിയിലേറെ രൂപ സമ്മാനം ലഭിച്ചത്. കൂടുതൽ വായിക്കാം

abu-dhabi-big-ticket-draw-grand-prize-winners
അബ്ദുൽ മൻസൂർ അബ്ദുൽ സുബൂറി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യുഎഇയിൽ ഹൈക്കിങ്ങിനിടെ സൂര്യതാപമേറ്റ് ഇന്ത്യൻ വിദ്യാർഥി മരിച്ച സംഭവം: അറിയണം അപകടസാധ്യതകൾ; വേണം സുരക്ഷാനടപടികൾ...
കോട്ടയം ∙ ഹൈക്കിങ്ങിനിടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടം സാധാരണമാണ്. ദിവസങ്ങൾക്ക് മുൻപ് യുഎഇയിൽ ഹൈക്കിങ്ങിനിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം സംഭവിച്ചിരുന്നു. കൂടുതൽ വായിക്കാം

1. Image Credit: lzf / Shutterstockphoto.com. 2. ഷോൺ ഡിസൂസ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്.
1. Image Credit: lzf / Shutterstockphoto.com. 2. ഷോൺ ഡിസൂസ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്.

'ജീവിതം നശിപ്പിക്കുമെന്ന് ഭീഷണി, 5 വർഷമായി നാട്ടിൽ പോയിട്ട്; എനിക്ക് അമ്മയെ കാണണം': നിറകണ്ണുകളോടെ മലയാളി വനിത
ദുബായ് ∙ തുടർച്ചയായ അഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം പൊതുമാപ്പിലൂടെ നാട്ടിലേയ്ക്ക് പോകാനാകാനുള്ള ശ്രമം തൊഴിലുടമ കള്ളക്കേസ് നൽകിയതിനെ തുടർന്ന് നടക്കാത്തതിനാൽ മലയാളി സ്ത്രീ യുഎഇയിൽ ദുരിതത്തിൽ. കൂടുതൽ വായിക്കാം

22,000 ദിർഹം അഡ്വാൻസ് വാങ്ങിയതായി തൊഴിലുടമ എഴുതിച്ചേർത്ത രേഖയുടെ കോപ്പി വരലക്ഷ്മി പ്രദർശിപ്പിക്കുന്നു. ചിത്രം: മനോരമ
22,000 ദിർഹം അഡ്വാൻസ് വാങ്ങിയതായി തൊഴിലുടമ എഴുതിച്ചേർത്ത രേഖയുടെ കോപ്പി വരലക്ഷ്മി പ്രദർശിപ്പിക്കുന്നു. ചിത്രം: മനോരമ

മലയാളി വിദ്യാര്‍ഥി ജർമനിയിൽ അന്തരിച്ചു
ബര്‍ലിന്‍ ∙ മലയാളി വിദ്യാര്‍ഥി ജർമനിയിൽ അന്തരിച്ചു. ആക്കൻ ആർഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റി വിദ്യാർഥി വൈഭവ് ആണ് (24) മരിച്ചത്. മെറ്റീരിയല്‍ എഞ്ചിനീയറിങ് മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. കൂടുതൽ വായിക്കാം

obit-germany
വൈഭവ്

മരണത്തിലും ഒരുമിച്ച്: ആലിംഗനം ചെയ്ത നിലയിൽ മൃതദേഹങ്ങൾ, ദമ്പതികൾക്ക് ദാരുണാന്ത്യം
സൗത്ത് കാരോലൈന ∙ ഹെലൻ ചുഴലിക്കാറ്റിൽ വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം. സൗത്ത് കാരോലൈനിലെ മാർസിയ (74), ജെറി (78) എന്നിവരാണ് മരിച്ചത്. ബീച്ച് ഐലൻഡിലെ ഏറ്റവും  വലിയ മരങ്ങളിലൊന്ന് വൃദ്ധ ദമ്പതികളുടെ മുറിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. കൂടുതൽ വായിക്കാം

മാർസിയ, ജെറി Image Credit: Facebook/Angela Burton Cotton
മാർസിയ, ജെറി Image Credit: Facebook/Angela Burton Cotton
English Summary:

Indian Woman as Riyadh Metro Station Master Nishad First Indian to Own Rolls Royce Cullinan Series 2 Seven Important News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com