ADVERTISEMENT

ദുബായ് ∙ ഇന്റർനാഷനൽ സെന്റർ ഫോർ ഗാന്ധിയൻ തോട്സ് യുഎഇ ചാപ്റ്റർ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. ചെയർമാൻ എൻ.പി. രാമചന്ദ്രൻ രാജ്യരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാബു പീതാംബരൻ, ബി. പവിത്രൻ, ടി.പി. അഷറഫ്, മധു നായർ, സി.മോഹൻദാസ്, പ്രമോദ് കുമാർ, ഹാരിസ്, ഷഫീഖ്, ശ്രീജിത്, സുലൈമാൻ കറുത്താക്ക, സിമി എന്നിവർ പ്രസംഗിച്ചു. 

English Summary:

International Center for Gandhian Thoughts celebrated Gandhi Jayanti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com