ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 10 ന് നടക്കും. ദയ്യായിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്താണ്  ഉച്ചയക്ക് 12.30 മുതലാണ് ഓപ്പണ്‍ ഹൗസ് ക്രമീകരിച്ചിരിക്കുന്നത്. 11.30-ന് റജിസ്‌ട്രേഷന്‍ ആരംഭിക്കും. സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരാതികള്‍ കേള്‍ക്കും.

English Summary:

Kuwait Indian Embassy Open House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com