ADVERTISEMENT

ദോ​ഹ ∙ പ്രവർത്തന മികവിനുള്ള അംഗീകാരമായി ഗ്ലോബൽ ഓപ്പറേറ്റർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ഖത്തർ റെയിൽ. ല​ണ്ട​നി​ൽ ന​ട​ന്ന ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡ് 2024 പു​ര​സ്കാ​ര​ചടങ്ങിലാണ് ദോ​ഹ മെ​ട്രോ​യു​ടെ മാ​തൃ ക​മ്പ​നി​യാ​യ ഖ​ത്ത​ർ റെയിൽ അധികൃതർ അവാർഡ് ഏറ്റുവാങ്ങിയത്

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 110ലേ​റെ റെ​യി​ൽ ക​മ്പ​നി​ക​ളു​മാ​യി മത്സരിച്ചാണ് ​ സേ​വ​ന മി​ക​വി​ലും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​മു​ള്ള പ്ര​ക​ട​ന​ത്തി​ലൂ​ടെ ഖ​ത്ത​ർ റെ​യി​ൽ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. 16 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഗ്ലോ​ബ​ൽ ലൈ​റ്റ് റെ​യി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. ഇ​വ​യി​ൽ ഏ​റ്റ​വും സു​പ്ര​ധാ​ന​മാ​യ ഒ​ന്നാ​ണ് ഗ്ലോ​ബ​ൽ ഓ​പ​റേ​റ്റ​ർ ഓ​ഫ് ദി ​ഇ​യ​ർ പുരസ്‌കാരം.  

English Summary:

Qatar Rail wins ‘Highly Commended Award’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com