ADVERTISEMENT

അബുദാബി ∙ അബുദാബിയിൽ ഡ്രൈവിങ്, വാഹന ലൈസൻസുകളുടെ സേവനം ഏകീകരിച്ചു. ഇനി 2 ലൈസൻസും സംയോജിത ഗതാഗത കേന്ദ്രമായ അബുദാബി മൊബിലിറ്റിയിൽ നിന്ന് ലഭിക്കും. ഉപഭോക്താക്കളുടെ സൗകര്യാർഥമാണ് സേവനം ഏകീകരിച്ചതെന്ന് ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു.

അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലെ അബുദാബി മൊബിലിറ്റി കേന്ദ്രങ്ങളിൽനിന്ന് സേവനം ലഭിക്കും. സ്മാർട്ട് സേവന പോർട്ടലായ താമിൽനിന്നും ഡിജിറ്റൽ സേവനം ലഭ്യമാണ്.

English Summary:

Integrated Transport Centre launches driver, vehicle licensing services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com