ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ വിദേശികള്‍ക്ക് കാര്‍ഡ് രൂപത്തില്‍ നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സ് നിര്‍ത്തലാക്കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് 'പെര്‍മിറ്റുകള്‍' മാറ്റിയിട്ടുണ്ട്. ഇത്, വിദേശികളുടെ കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിര്‍ത്തലാക്കിയെന്ന തരത്തില്‍ പ്രചരിച്ചിരുന്നതാണെന്ന്  ആഭ്യന്തര മന്ത്രാലയ മീഡിയ വിഭാഗം അറിയിച്ചു

English Summary:

Kuwait Ministry of Interior Clarifies: Card Driving Licenses for Foreigners Continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com