സൗദി രാജാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
Mail This Article
×
റിയാദ് ∙ ശ്വാസകോശ അണുബാധയെ തുടർന്ന് പരിശോധനയ്ക്കു വിധേയനായ സൗദി ഭരണാധികാരി സൽമാൻ രാജാവ് സുഖം പ്രാപിക്കുന്നതായി സൗദി റോയൽ കോർട്ട് അറിയിച്ചു. കഴിഞ്ഞ 6നാണ് സൽമാൻ രാജാവ് ചികിത്സ തേടിയത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ രാജാവിന്റെ ആരോഗ്യത്തിനായി പ്രത്യേകം പ്രാർഥന നടത്തിയിരുന്നു.
English Summary:
Royal court: Saudi king Salman recovers after undergoing medical tests
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.