ADVERTISEMENT

ഹായിൽ ∙ സൗദിയിൽ പ്രവാസിയായിരുന്ന കോഴിക്കോട് മുക്കം സ്വദേശി എളമ്പിലാശ്ശേരി എ.സി. ഹുസൈൻ പൊറ്റശ്ശേരി (62) നാട്ടിൽ അന്തരിച്ചു. രോഗബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു.

മുക്കം അറഫ ഹോട്ടൽ ഉടമ പരേതനായ എളമ്പിലാശ്ശേരി എ.സി. അഹമ്മദ് കുട്ടിയുടെ മകനാണ്, മാതാവ് ആമിന ചെറുവാടി. ഭാര്യ: ഹസീന, മക്കൾ: അഹമ്മദ് ഫർസീൻ, മുഹമ്മദ് ഫർസാൻ, ആമിന ഷാനില, ശാദിയ നഷ്മിയ, നസ്മില, മരുമക്കൾ: ഷഹദ് പൊറ്റശ്ശേരി, റസീഖ് പത്തനാപുരം.

English Summary:

Kozhikkode Native Died in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com